ജ​ലീ​ലി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം: അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ
Thursday, March 23, 2023 12:35 AM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് നി​ല​കൊ​ണ്ട ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ വാ​ക്കു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു കൊ​ണ്ട് കേ​ര​ള സ​മൂ​ഹ​ത്തി​ൽ മ​ത​സ്പ​ർ​ദ്ധ വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ കെ.​ടി ജ​ലീ​ൽ എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ. ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നി താ​ണി​ക്ക​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ന്‌റോ ത​ല​ക്കോ​ട്ടൂ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​ന്‌റോ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ട്ര​ഷ​റ​ർ ജെ​യ്സ​ൻ മാ​ണി, ജോ. ​ക​ണ്‍​വീ​ന​ർ​മാ​രാ​യ ബി​ജു വ​ർ​ഗീ​സ്, സു​ബി ജ​സ്റ്റി​ൻ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ലി​വി​ൻ വ​ർ​ഗീ​സ്, ഷീ​ജ ജോ​ണ്‍​സ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​നീ​ഷ് വ​ട​ക്കും​ഞ്ചേ​രി, സി.​ടി. ജോ​യ്, ദേ​വ​സ്യ പു​തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.