കെ​ട്ടി​ട​ത്തി​ൽ നി​ന്നുവീ​ണ് യു​വാ​വ് മ​രി​ച്ചു
Thursday, March 23, 2023 2:37 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ർ​ക്ക​റ്റി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട മാ​ർ​ക്ക​റ്റ് സ്വ​ദേ​ശി പൊ​ന്തോ​ക്ക​ൻ വ​ർ​ഗീ​സ് മ​ക​ൻ ജാ​ക്സ​ണ്‍ (46) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

കെ​ട്ടി​ട​ത്തി​ൽ നി​ന്ന് കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജാ​ക്സ​നെ ഉ​ട​ൻ ത​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ധ​ന്യ. മ​ക​ൻ: ജെ​റാ​ൾ​ഡ്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തി​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.