ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Thursday, March 23, 2023 11:10 PM IST
അ​രി​ന്പൂ​ർ: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​റ​വ് ഉ​ദ​യ​ന​ഗ​റി​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഈ​നാ​ശു(75) മ​രി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 28ന് ​രാ​വി​ലെ ആ​റി​ന് എ​റ​വ് ക​രു​വാ​ൻ വ​ള​വി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​ന്തി​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സി, തോ​മ​സ്, വ​ത്സ, പോ​ൾ​സ​ണ്‍, ആ​നി, പ​രേ​ത​രാ​യ താ​ണ്ടു, കൊ​ച്ച​മ്മ.