ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു
Friday, March 24, 2023 1:09 AM IST
വേ​ലൂ​ർ: വേ​ലൂ​രി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. വേ​ലൂ​രി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും രാ​ത്രി​യി​ൽ ആ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് എ​ന്നും അ​വ​രെ പി​ടി​കൂ​ടി അ​വ​രെ​ക്കൊ​ണ്ടു​ത​ന്നെ മാ​ലി​ന്യം അ​വി​ടെ നി​ന്ന് വൃ​ത്തി​യാ​ക്കി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ർ​ഡ് മെ​ന്പ​റെ സ​മീ​പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം കു​റു​മാ​ൽ തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്ത് ഇ​റ​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. വാ​ർ​ഡ് മെ​ന്പ​ർ ശു​ഭാ അ​നി​ൽ​കു​മാ​ർ, ആ​ശാ​വ​ർ​ക്ക​റും ഏ​ഴാം​വാ​ർ​ഡ് മെ​ന്പ​റു​മാ​യ വി​ജ​നി ഗോ​പി, വേ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.