വി.​ആ​ർ.​ പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ആ​രോ​ഗ്യ മ​ന്ത്രി അ​വാ​ർ​ഡ് സമ്മാനിച്ചു
Saturday, March 25, 2023 12:54 AM IST
ചാലക്കുടി: മി​ക​ച്ച ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കാ​യ‌ക​ല്പം അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ വി.​ആ​ർ.​ പു​രം അ​ർ​ബ​ൻ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ചു.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലീ​സ് ഷി​ബു, ആ​രോ​ഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെ​യ​ർ​മാ​ൻ ദി​പു ദി​നേ​ശ്, പൊ​തു​മ​രാ​മ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ സൂ​സ​മ്മ ആ​ന്‍റ​ണി, കൗ​ണ്‍​സി​ല​ർ കെ.​പി. ബാ​ല​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​ബി​ൻ ചു​ങ്ക​ത്ത്, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് രണ്ടുല​ക്ഷം രൂ​പ​യും മെ​മ​ന്‍റോയും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങി​യ അ​വാ​ർ​ഡ് മ​ന്ത്രി​യി​ൽ നി​ന്നും സ്വീ​ക​രി​ച്ചു.