തൃശൂരിൽ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം: പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി
Saturday, March 25, 2023 11:37 PM IST
തൃ​ശൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ബിഎ​സ്എ​ൻഎ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന കു​ത്തി​യി​രു​പ്പ് സ​മ​രം ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ ത വ​ഹി​ച്ചു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​എ മാ​ധ​വ​ൻ, അ​നി​ൽ അ​ക്ക​ര, എം.​കെ പോ​ൾ​സ​ണ്‍, സു​നി​ൽ അ​ന്തി​ക്കാ​ട്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, സി.​എ​സ് ശ്രീ​നി​വാ​സ​ൻ, ജോ​ണ്‍ ഡാ​നി​യേ​ൽ, എ. ​പ്ര​സാ​ദ്, റി​ജി​ൽ മാ​ക്കു​റ്റി, ജോ​സ​ഫ് ടാ​ജ​റ്റ്, ഐ.​പി പോ​ൾ, സി.​ഒ. ജേ​ക്ക​ബ്, ഡോ. ​നി​ജി ജ​സ്റ്റി​ൻ, എ​ൻ.​കെ. സു​ധീ​ർ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ,കെ.​എ​ഫ്. ഡൊ​മി​നി​ക്, കെ.​കെ. ബാ​ബു, സ​ജീ​വ​ൻ കു​രി​യ​ച്ചി​റ, ക​ല്ലൂ​ർ ബാ​ബു, കെ.എ​ച്ച്. ഉ​സ്മാ​ൻ ഖാ​ൻ, ലീ​ലാ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബിഎ​സ്എ​ൻഎ​ൽ ഓ​ഫീ​സി​നു മു​ന്നിൽ വച്ചു ന​രേ​ന്ദ്രമോ​ദി​യു​ടെ കോ​ലം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ ർ​ത്ത​ക​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ് തു നീ​ക്കി.