ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഒ​ഴി​വ്
Saturday, March 25, 2023 11:37 PM IST
ക​യ്പ​മം​ഗ​ലം: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ ഒ​ഴി​വു​ണ്ട്.
കു​റ​ഞ്ഞ​ത് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യെ​ങ്കി​ലും ഉ​ള്ള ഹെ​വി വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സും ബാ​ഡ്ജും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

താ​ല്പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ പ​ത്തി ന് അ​ഭി​മു​ഖ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.