അ​മ​ല​യി​ൽ ത്വ​ക്‌​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ്
Saturday, March 25, 2023 11:37 PM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ ള​ജി​ല്‍ നാ​ളെ മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​വ​രെ രാ​വി​ലെ സൗ​ജ​ന്യ ത്വ​ക്‌​രോ​ഗ പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.