ഗ​സ്റ്റ് ല​ക്ച​റ​ർമാ​രെ ആ​വ​ശ്യ​മു​ണ്ട്
Saturday, March 25, 2023 11:38 PM IST
ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർമാ​രെ ആ​വ​ശ്യ​മു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച 1.30 ന് ​ആ​യി​രി​ക്കും. പി​എ​ച്ച്ഡി, നെ​റ്റ്, പി​ജി 55 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും​അ​പേ​ക്ഷി​ക്കാം. താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക​ളും കൊ​ണ്ട് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.