190 സെ​ക്യൂ​രി​റ്റി​ക്കാ​രെ നി​യ​മി​ക്കു​ന്നു
Sunday, March 26, 2023 6:42 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​മാ​രു​ടെ 190 ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സെ​ക്യൂ​രി​റ്റി സൂ​പ്പ​ർ​വൈ​സ​റു​ടേ​യും അ​സി.​സൂ​പ്പ​ർ​വൈ​സ​റു​ടേ​യും ഓ​രോ ഒ​ഴി​വു​ക​ളു​മു​ണ്ട്. സൈ​നി​ക-​അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​ര​മി​ച്ച ഹി​ന്ദു​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. അ​പേ​ക്ഷ​ക​ൾ ദേ​വ​സ്വം ഓ​ഫീ​സി​ൽ നി​ന്ന് 100 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫോ​റം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​ൻ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 27.