ആ​ൽ​ത്ത​റ സ​മ​ർ​പ്പി​ച്ചു
Sunday, March 26, 2023 6:42 AM IST
ചേ​ല​ക്ക​ര: എ​ലി​യ​പ്പ​റ്റ അ​ന്തി​മ​ഹാ​കാ​ള​ൻ കാ​വി​ലെ ആ​ൽ​ത്ത​റ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കെ. സു​നി​ൽ, രാ​ജേ​ഷ് പ​ണി​ക്ക​ർ, സു​രേ​ഷ് പ​ണി​ക്ക​ർ, ശ്രീ​വ​ത്സ സേ​തു​മാ​ധ​വ​ൻ, കൃ​ഷ്ണ​ൻ കു​റു​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.