ട്രാ​വ​ല​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി
Sunday, March 26, 2023 6:43 AM IST
കൈ​പ്പ​റ​ന്പ്: കൈ​പ്പ​റ​ന്പ് സെ​ന്‍റ​റി​ന് സ​മീ​പം സം​സ്ഥാ​ന​പാ​ത​യി​ൽ എം ​കെ​കെ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​വ​ല​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി. ഡി​വൈ​ഡ​റി​ൽ കു​ടു​ങ്ങി​യ വാ​ഹ​നം അ​ന​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നും കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് വാ​ഹ​നം പൊ​ക്കി മാ​റ്റി​ ഗ​താ​ഗ​തം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.