മരണാനന്തര ധനസഹായം കൈമാറി
Sunday, March 26, 2023 6:45 AM IST
ചാ​ല​ക്കു​ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വ്യാ​പാ​രി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തിയിൽ (ഭ​ദ്രം) അം​ഗ​മാ​യി​രു​ന്ന ചാ​ല​ക്കു​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗം അ​ന്ത​രി​ച്ച മി​ന​ർ​വ ബേ​ക്ക​റി ഉ​ട​മ ഗി​രീ​ഷ് ബാ​ബുവി​ന്‍റെ ആ​ശ്രി​ത​ർ​ക്ക് 10 ല​ക്ഷം രൂ​പ ന​ൽ​കി.
അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്സ​ൺ ആ​ലൂ​ക്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന യോ​ഗ​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്രഷ​റ​റും ചാ​ല​ക്കു​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റുമാ​യ ജോ​യ് മൂ​ത്തേ​ട​ൻ 10 ല​ക്ഷം രൂ​പ ന​ൽ​കി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​എം. അ​നി​ൽ​കു​മാ​ർ, ട്രഷ​റ​ർ​ഷൈ​ജു പു​ത്ത​ൻ​പു​ര​ക്ക​ൽ, ച​ന്ദ്ര​ൻ കൊ​ള​ത്താ​പി​ള്ളി, ജോ​ബി പ​യ്യ​പ്പി​ള്ളി, ജോ​ർ​ജ് വേ​ഴ​പ​റ​മ്പി​ൽ, ജോ​യ് പാ​നി​ക്കു​ളം, ഷൈ​ന ജോ​ർ​ജ്, ആ​ന്‍റോ മേ​ന​ച്ചേ​രി, എം.​ഡി.​ ഡേ​വി​സ്, ബി​നു മ​ഞ്ഞ​ളി, എ​ൻ.​എ.​ ഗോ​വി​ന്ദ​ൻ​കു​ട്ടി, പ്ര​ദീ​പ് ത​യ്യി​ൽ, സി​ന്ദു​ബാ​ബു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.