സ​ർ​ഗമീ​റ്റ് ന​ട​ത്തി
Sunday, March 26, 2023 6:45 AM IST
ചാ​ല​ക്കു​ടി: സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ അ​വാ​ർ​ഡ് ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കാ​യി സ​ർ​ഗമീ​റ്റ് ന​ട​ത്തി. സെ​ന്‍റ്. മേ​രീ​സ് ഫോ​റോ​ന വി​കാ​രി ഫാ.​ ജോ​ളി വ​ട​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം ന​വ​ജീ​വ​ൻ പ്ര​സി​ഡ​ന്‍റ് പി.​യു. തോ​മ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്തു. അ​വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് മോ​ണ്‍ ജോ​സ് മ​ഞ്ഞ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം ​എ​ൽഎ, ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, സി.​എ​സ്.​ സു​രേ​ഷ്, ബി​ന്ദു ശ​ശി​കു​മാ​ർ, കെ.​ബി. സു​നി​ൽ​കു​മാ​ർ, സി​സ്റ്റ​ർ ഐ​റി​ൻ, പി.​പി. ജോ​സ്, ജോ​യ് മൂ​ത്തേ​ട​ൻ, ഫാ. ​മ​നോ​ജ് ക​രി​പ്പാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.