പൗ​ലോ​സ് താ​ക്കോ​ൽ​ക്കാ​ര​ൻ പു​ര​സ്കാ​രം സമ്മാനിച്ചു
Sunday, March 26, 2023 6:45 AM IST
ചാ​ല​ക്കു​ടി: പൗ​ലോ​സ് താ​ക്കോ​ൽ​ക്കാ​ര​ൻ പു​ര​സ്കാ​രം മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ എം​എ​ൽ​എ ക്ക് ​റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ സ​മ്മാ​നി​ച്ചു. പൗ​ലോ​സ് താ​ക്കോ​ൽ​ക്കാ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം പൗ​ലോ​സ് താ​ക്കോ​ൽ​ക്കാ​ര​ന്‍റെ 30-ാം ച​ര​മ​ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ വെ​ച്ചാ​ണ് സ​മ​ർ​പ്പി​ച്ച​ത്. മ​ന്ത്രി രാ​ജ​ൻ അ​നു​സ്മ​ര​ണ യോ​ഗം ഉദ്​ഘാ​ട​നം ചെ​യ്തു.

ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​ക്കു​ന്ന 9ാമ​ത് ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും 10-ാമ​ത് ഭ​വ​ന​ത്തി​ന്‍റെ ധാ​ര​ണ പ​ത്ര​വും കൈ​മാ​റി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ സ​മ​ർ​പ്പ​ണം ന​ട​ത്തി. മു​ൻ എം​എ​ൽഎമ​ാരാ​യ ഏ.​കെ.​ ച​ന്ദ്ര​ൻ, ബി.​ഡി.​ ദേ​വ‌​സി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എ​സ്.​ സു​രേ​ഷ്, അ​ഡ്വ.​ സി.​ടി. സാ​ബു, യു.എ​സ്. അ​ജ​യ​കു​മാ​ർ, അ​ഡ്വ.​ പി.​ഐ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.