ബ​ജ​റ്റ് നി​രാ​ശാ​ജ​ന​കം: ബി​ജെ​പി
Sunday, March 26, 2023 6:47 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തു നി​രാ​ശാ​ജ​ന​ക​മാ​യ ബ​ജ​റ്റെ​ന്നു ബി​ജെ​പി. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​ക​ളി​ല്ല. ഭി​ന്ന​ശേ​ഷി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ളി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളി​ല്ല. കോ​ത​പ്പ​റ​ന്പ്- ആ​നാ​പ്പു​ഴ അ​ഞ്ച​ങ്ങാ​ടി തീ​ര​ദേ​ശ റോ​ഡ് ബ​ജ​റ്റി​ൽ ത​ഴ​ഞ്ഞു. കാ​യ​ൽ ടൂ​റി​സം, പ​ര​ന്പ​രാ​ഗ​ത​മാ​യ തൊ​ഴി​ൽ മേ​ഖ​ല എ​ന്നി​വ​യെ​യും ത​ഴ​ഞ്ഞെ​ന്നു ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി വി​ല​യി​രു​ത്തി.

പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​എ​സ്. സ​ജീ​വ​ൻ, ര​ശ്മി ബാ​ബു, ഒ.​എ​ൻ. ജ​യ​ദേ​വ​ൻ, ശാ​ലി​നി വെ​ങ്കി​ടേ​ഷ്, ശി​വ​റാം, വി​നീ​ത ടി​ങ്കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.