അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, March 27, 2023 1:08 AM IST
അ​ന്ന​മ​ന​ട: കി​ട​പ്പു​രോ​ഗി​ക​ളും അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട​വ​രും റേ​ഷ​ൻ​ക​ട​യി​ൽ​നി​ന്നും പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​രും ആ​യ​വ​ർ​ക്ക് വീ​ടു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന ഒ​പ്പം പ​ദ്ധ​തി​ക്ക് അ​ന്ന​മ​ന​ട​യി​ൽ തു​ട​ക്ക​മാ​യി.
അ​ഞ്ച് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ. ബൈ​ജു അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഡേ​വി​സ് കു​ര്യ​ൻ, സി.​കെ. ഷി​ജു, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്യാ​മ​ള അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.