തെ​രു​വു​നാ​യ​ശ​ല്യം: പ്ര​തി​ഷേ​ധി​ച്ച് ക​രൂ​പ്പ​ട​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ
Tuesday, March 28, 2023 12:45 AM IST
ക​രൂ​പ്പ​ട​ന്ന: മേ​ഖ​ല​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രേ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രൂ​പ്പ​ട​ന്ന ജ​ന​കീ​യ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് പ​ള്ളി​ന​ട വ​രെ പ്ര​തി​ഷേ​ധ​റാ​ലി ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ക​രൂ​പ്പ​ട​ന്ന പെ​ഴും​കാ​ട് 14 വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. റം​സാ​ൻ​വ്ര​തം ആ​രം​ഭി​ച്ച​തി​നാ​ൽ രാ​ത്രി​യും പ്ര​ഭാ​ത​ത്തി​ലു​മു​ള്ള പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി ജ​ന​ങ്ങ​ൾ​ക്ക് ഭീ​തി​യോ​ടെ പോ​കേ​ണ്ട സ്ഥി​തി​യാ​ണ്.
ക​രൂ​പ്പ​ട​ന്ന സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ കെ.​എ​സ്. അ​ബ്ദു​ൽ മ​ജീ​ദ് സാ​ഹി​ബ്, പി.​എം. അ​ൽ​ത്താ​ഫ്, എം.​എ. മൈ​ഷൂ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​രൂ​പ്പ​ട​ന്ന മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് മു​സ്ലിം​ലീ​ഗ് വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​യെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും മു​സ്ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ഇ​ബ്രാ​ഹിം ഹാ​ജി, പി.​കെ.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.