കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ടി​പ്പാ​ത നി​ർ​മാ​ണം: ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, March 28, 2023 12:45 AM IST
കൊ​ര​ട്ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ നി​ർ​ദ്ദി​ഷ്ട അ​ടി​പ്പാ​ത നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​തി​നാ​യി കൊ​ര​ട്ടി​യി​ലെ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കോ​ണ്‍​ഫെ​ഡ​റേ​ഷ​നാ​യ ഫെ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ചു. അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് റെ​യി​ൽ​വേ അ​നു​മ​തി​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2022 ബ​ജ​റ്റും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​യും ഫെ​റ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ല. അ​ടി​പ്പാ​ത നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഇ​ത​ര സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും ഫെ​റ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ഫെ​റ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​പി.​ പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി. എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ.​പി.​ ചെ​റി​യാ​ൻ, എം.​എ​ൻ.​എ​സ് നാ​യ​ർ, പി.​ആ​ർ രാ​ജേ​ന്ദ്ര​ൻ, വി.​എം.​ വാ​സു, സീ​താ ബീ​വി, ജോ​ജോ വ​ർ​ഗീ​സ്, സി.​കെ.​ സു​ബ്ര​മ​ണ്യ​ൻ, മ​നോ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ന​ക​മ​ല​യി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി

ചാ​ല​ക്കു​ടി: ​നോ​ന്പു​കാ​ല പ​രി​ത്യാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നും കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ജ​ന​ങ്ങ​ൾ ക​ന​ക​മ​ല​യി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി. വി​കാ​രി ഫാ​. ജോ​ളി വ​ട​ക്ക​ൻ ഫ്ലാ​ഗ് ഒാ​ഫ് ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ.​ ലി​ജോ മ​ണി​മ​ല​കു​ന്നേ​ൽ, ഫാ.​ ഓ​സ്റ്റി​ൻ പാ​റ​ക്ക​ൽ, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ഷി പു​ത്തി​രി​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​സി കോ​ട്ടേ​ക്കാ​ര​ൻ, പ​ദ​യാ​ത്ര ക​ണ്‍​വീ​ന​ർ​മാ​രാ​യ വി​നു വ​ർ​ഗീ​സ്, സോ​ജ് ജോ​സ​ഫ്, ഷി​ജി ടോ​ണി, റെ​മി ഷൈ​ജു, ജോ​ർ​ജ് വാ​ച്ചാ​ലു​ക്ക​ൽ, ടി.പി. ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.