സൈ​ക്ലിം​ഗ് റാ​ലി സം​ഘ​ടി​പ്പി​ച്ചു
Tuesday, March 28, 2023 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സി​ഫോ​ർ സൈ​ക്ലിം​ഗ് ക്ല​ബ് 25 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ആ​ർ​ട്സ് ഡീ​ൻ ഡോ. ​ബി.​പി. അ​ര​വി​ന്ദ​യും സൈ​ക്ലിം​ഗ് ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ സ്മി​ത ആ​ന്‍റ​ണി​യും ചേ​ർ​ന്ന് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 1500 കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം ദൂ​രം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച അ​ധ്യാ​പി​ക സ്മി​ത ആ​ന്‍റ​ണി, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സൈ​ക്ലിം​ഗ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​നാ​യ വി​ഷ്ണു ദേ​വ്, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ബെ​സ്റ്റ് എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ണ്‍ ജോ​ജു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റവ. ​ഡോ. ജോ​ളി ആ​ൻ​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പോ​ൾ ഉൗ​ക്ക​ൻ, സ്റ്റാ​ഫ് കോ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. വി.​പി. ഷി​ന്‍റൊ, വി​ദ്യാ​ർ​ഥി പ്ര​ധി​നി​ധി​യാ​യി​രു​ന്ന എ​ഡ്വി​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.