യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം
Tuesday, March 28, 2023 12:51 AM IST
പു​ന്നം​പ​റ​ന്പ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ക്കും​ക​ര മ​ണ്ഡ​ലം സ​മ്മേ​ള​നം ന​ട​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​എ​ൻ. വൈ​ശാ​ഖ് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ക​ണ്ടം​മാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ തോ​മ​സ് പു​ത്തൂ​ർ, എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, പി.​എ​സ്. റ​ഫീ​ക്ക്, പി. ​ദു​ർ​ഗാ​ദാ​സ്, ഷി​ജോ വ​ള്ളി​യാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കീ​ട്ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. രാ​ജു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന് പ​താ​ക കൈ​മാ​റി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജ​കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ് ക​ണ്ടം​മാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പ്ര​ഭാ​ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ അ​ഡ്വ. അ​ഖി​ൽ സാ​മു​വ​ൽ, ജി​ജോ കു​രി​യ​ൻ, വി.​ജെ. ജ​മാ​ൽ, റോ​ജി​ൻ കെ. ​മാ​ത്യു പ്ര​സം​ഗി​ച്ചു.