കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്കാ​രം
Tuesday, March 28, 2023 12:51 AM IST
കൈ​പ്പ​റ​ന്പ്: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള 2021- 22 വ​ർ​ഷ​ത്തെ ആ​ർ​ദ്ര കേ​ര​ള​പു​ര​സ്കാ​രം, ജി​ല്ലാ​ത​ല​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ച​ത് കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​ണ്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​ഷ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ലെ​നി​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ജി​ത ഉ​മേ​ഷ് എ​ന്നി​വ​രും മ​റ്റ് 15 ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ഫി​ന്‌റേ​യും ഭ​ര​ണ​സ​മി​തി​യു​ടേ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മേ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഡോ.​പി. ഗ്രീ​ഷ്മ, സീ​നി​യ​ർ എ​ച്ച്ഐ എ​സ്. ര​ഗീ​ഷ്കു​മാ​ർ, ലി​ജോ എം. ​ലാ​സ​ർ, ഡോ​ണി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ണ് ഈ ​അ​വാ​ർ​ഡി​ന് പ​ഞ്ചാ​യ​ത്തി​നെ അ​ർ​ഹ​യാ​ക്കി​യ​ത്. അ​വാ​ർ​ഡു​തു​ക​യാ​യ മൂ​ന്നു​ല​ക്ഷം രൂ​പ എ​ഫ്എ​ച്ച്സി​യു​ടെ വി​ക​സ​ന​ത്തി​നും ക്ലീ​ൻ പ​ഞ്ചാ​യ​ത്താ​ക്കു​ന്ന​തി​നും വി​നി​യോ​ഗി​ക്കും.