ക​ഴി​ന്പ്രം ബീ​ച്ച് ഫെ​സ്റ്റ് 2023 സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Wednesday, March 29, 2023 12:48 AM IST
പാ​ല​പ്പെ​ട്ടി: ഏ​പ്രി​ൽ 14 മു​ത​ൽ 25 വ​രെ ക​ഴി​ന്പ്രം ബീ​ച്ചി​ൽ ന​ട​ക്കു​ന്ന ഹൈ​റി​ച്ച് ക​ഴി​ന്പ്രം ബീ​ച്ച് ഫെ​സ്റ്റ് സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​രേ​ന്ദ്ര​ൻ മാ​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു. ശോഭ സു​ബി​ൻ അ​ധ്യ​ക്ഷ​നാ​യി. ഷൈ​ൻ നെ​ടി​യി​രി​പ്പി​ൽ, മ​ധു ശ​ക്തി​ധ​ര​ൻ, മ​ധു കു​ന്ന​ത്ത്, പി.​ഡി. ലോ​ഹി​താ​ക്ഷ​ൻ, സു​ജി​ന്ത്പു​ല്ലാ​ട്ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ തൈ​പ്പ​റ​ന്പ​ത്ത്, സൗ​മ്യ​ൻ നെ​ടി​യി​രി​പ്പി​ൽ, രാ​മ​ച​ന്ദ്ര​ൻ ഏ​റാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്രി​ൻ​സ് പു​തി​യേ​ടം
റോഡ് തുറന്നു

കാ​രൂ​ർ: പ്രി​ൻ​സ് പു​തി​യേ​ടം റോ​ഡി​ന്‍റെ
ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ ആ​ർ.​ ബി​ന്ദു നി​ർ​വ​ഹി​ച്ചു. ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജോജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ, പ്ര​ഫ.​ കെ.​യു. അ​രുണ​ൻ, ര​തി സു​രേ​ഷ്, ജോ​സ് മാ​ഞ്ഞൂ​രാ​ൻ, ധിവി​ൻ പാ​പ്പ​ച്ച​ൻ, ഷൈ​നി തി​ല​ക​ൻ, അ​ഡ്വ.​ എം.എ​സ്. വി​ന​യ​ൻ, സി​ബി തോ​ട്ടാ​പ്പി​ള്ളി, എ. ​സി.​ജോ​ണ്‍​സ​ൻ, എം.​ബി. ല​ത്തീ​ഫ്, കെ.​വി.​ രാ​ജു, സെ​ക്ര​ട്ട​റി സി.എ​ൻ. അ​ന ൂപ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.