ഉ​ച്ച​ഭ​ക്ഷ​ണത്തുക വ​ർ​ധി​പ്പി​ക്ക​ണം: കെ​പി​എ​സ്ടി​എ
Wednesday, March 29, 2023 12:50 AM IST
കൊ​ട​ക​ര : വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ തു​ക വ​ർ​ധി​പ്പി​ച്ച് മു​ഴു​വ​ൻ കു​ടി​ശി​ക​യും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ കൊ​ട​ക​ര ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു . ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് യോ​ഗം കെ​പി​എ​സ്ടി​എ.​സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പ്ര​വീ​ണ്‍ എം. ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​ഐ.​ബി​ലി​ജി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി.​അ​ജ​യ്കു​മാ​ർ സ​മ്മാ​നി​ച്ചു. ഉ​പ​ജി​സ​ല്ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​യു.​രാ​ഹു​ൽ , പി.​എ​സ്.​സീ​മ ,കെ.​നെ​ൽ​സ​ണ്‍ പോ​ൾ , ഡോ​ളി ജോ​സ​ഫ് , ടി.​ജെ. ഗ്രീ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

വ​ന​സ​മേ​തം പ​ച്ച​ത്തു​രു​ത്ത്

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് മേ​രി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ദേ​ശീ​യ ഹ​രി​ത സേ​ന​യു​ടെ​യും വ​ന​വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​വ​ന​ങ്ങ​ൾ പ​ച്ച​ത്തു​രു​ത്ത് നി​ർ​മിക്കു​ന്ന​തി​ന് ആ​ദ്യ​ഘ​ട്ട​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്ഥ​ലം ഒ​രു​ക്കി. വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ർ, പി​ടി​എ, മാ​നേ​ജ്മെ​ന്‍റ്, എ​ൻ​സി​സി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ​യ​സ് ചി​റ​പ്പ​ണ​ത്ത് അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് കൗൺസിലർ ഫെ​നി എ​ബി​ൻ വെള്ളാനിക്കാരൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​ആ​ൻ​സ​ൻ ഡൊ​മി​നി​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തൊ​ക​ല​ത്ത്, പ​ച്ച​ത്തു​രു​ത്ത് കോ​-ഒാർഡി​നേ​റ്റ​ർ ജി​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.