കാ​യ​ക​ൽ​പ്പ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Thursday, March 30, 2023 12:55 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന​ത​ല​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ കാ​യ​ക​ൽ​പ്പ് ര​ണ്ടാം​സ്ഥാ​നം നേ​ടി​യ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജി​ൽ​നി​ന്ന് സൂ​പ്ര​ണ്ട് ഡോ. ​തേ​ജ്പോ​ൾ പ​ന​ക്ക​ൽ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു. മൊ​ത്ത​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.