ക​ണ്ണം​കു​ള​ത്തി​ലേ​ക്ക് ക​നാ​ൽവെ​ള്ളം എ​ത്തി​ക്ക​ണം
Thursday, March 30, 2023 12:57 AM IST
ചാ​ല​ക്കു​ടി: ബ്രാ​ഞ്ച് ക​നാ​ലി​ലൂ​ടെ ക​ണ്ണം​കു​ള​ത്തി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു വി​ടാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ഗോ​ൾ​ഡ​ൻ ന​ഗ​ർ റ​സി​ഡന്‍റ് അ​സോ​സി​യേ​ഷ​ൻ അധികൃതരോട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണം​കു​ള​ത്തി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും സ​മീ​പ​വാ​സി​ക​ളും കൃ​ഷി​ക്കും മ​റ്റും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​കയാണ്.

യോ​ഗ​ത്തി​ൽ ഗോ​ൾ​ഡ​ൻ ന​ഗ​ർ പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി, സെ​ക്ര​ട്ട​റി പി .​ഡി. ദി​നേ​ശ്, ട്ര​ഷ​റ​ർ സി.​വി. പൗ​ലോ​സ്, അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​ഗു​ണ​ശേ​ഖ​ര​ൻ, എ.​ടി. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.