ലോ​ക സി​എ​ൽ​സി ദി​നം രൂ​പ​താ​ത​ല ആ​ഘോ​ഷം
Thursday, March 30, 2023 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 461 ാമത് ലോ​ക സി​എ​ൽ​സി ദി​ന​ത്തി​ന്‍റെ രൂ​പ​താ​ത​ല ആ​ഘോ​ഷം ഉൗ​ര​കം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​യി​ൽ ന​ട​ന്നു. വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​ബു ക​ള്ളാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉൗ​ര​കം പ​ള്ളി വി​കാ​രി ഫാ. ​ആ​ൻ​ഡ്രൂ​സ് മാ​ളി​യേ​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗ്ലൈ​ജോ ജോ​സ് തെ​ക്കൂ​ട​ൻ, അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ൾ​സ് ചി​റ്റാ​ട്ടു​കര​ക്കാ​ര​ൻ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സാ​യൂ​ജ്യ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷോ​ബി കെ. ​പോ​ൾ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് മ​രി​യ ജോ​സ​ഫ്, മു​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണ്‍ ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, തോ​മസ് ത​ത്തം​പി​ള്ളി, കൈ​ക്കാ​ര​ൻ കെ.​പി. പി​യൂസ്, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​സ്യു മ​രി​യ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ല​ൻ റി​ച്ചാ​ർ​ഡ്, രൂ​പ​ത സെ​ക്ര​ട്ട​റി അ​ല​ക്സ് ഫ്രാ​ൻ​സി​സ്, ട്ര​ഷ​റ​ർ അ​ൽ​ജോ ജോ​ർ​ജ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ഫി​ൻ പീ​റ്റ​ർ, സെ​ക്ര​ട്ട​റി ഹെ​ന്ന റോ​സ് ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.