വൈ​ദ്യു​തി മു​ട​ങ്ങും
Thursday, March 30, 2023 12:59 AM IST
അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷൻ പ​രി​ധി​യി​ൽ എ​ച്ച്ടി മെ​യി​ന്‍റ​ന​ൻ​സ് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ട​ശേ​രി, പു​ഴം​കു​ന്നം, പി ​പി കെ ​സെ​റാ​മി​ക്സ്, പി​പികെ സി​ജി, കോ​ടൊ​ഴി​ഞ്ഞാ​ൽ, കു​ഞ്ഞി​പ്പ​റ​ന്പ്, സെ​ന്‍റ് മേ​രീ​സ്, വൈ​ന്ത​ല ഹോ​സ്പി​റ്റ​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒന്പതു മു​ത​ൽ വൈ​കീ​ട്ട് അഞ്ചുവ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.