അ​റ​സ്റ്റില്‌‌
Thursday, March 30, 2023 1:00 AM IST
ചാ​വ​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​തി​ന് പി​ന്നാ​ല അ​ഞ്ച​ങ്ങാ​ടി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ. ക​ട​പ്പു​റം വ​ലി​യ​ക​ത്ത് തൊ​ട്ടാ​പ്പി​ൽ ജാ​ഫ​റി(34)​നെ​യാ​ണ് എ​സി​പി കെ.​ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.