സ​മ്മ​ർ ക്യാ​ന്പ് ഇ​ന്ന് സ​മാ​പി​ക്കും
Thursday, March 30, 2023 1:00 AM IST
അ​യ്യ​ന്തോ​ൾ: അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ര​ണ്ടു ദി​വ​സ​ത്തെ വേ​ന​ൽ അ​വ​ധി​ക്കാ​ല ക്യാ​ന്പ് ഇ​ന്ന് സ​മാ​പി​ക്കും. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ഗാ​യ​ക​നും മോ​ട്ടി​വേ​റ്റ​റു​മാ​യ മ​നോ​ജ് ക​മ്മ​ത്ത് നി​ർ​വ​ഹി​ച്ചു. അ​മൃ​ത വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പ​ൽ ബ്ര​ഹ്മ​ചാ​രി​ണി സാ​മ​ഗീ​താ​മൃ​ത ചൈ​ത​ന്യ, അ​ക്കാ​ദ​മി​ക് അ​ഡ്വൈ​സ​ർ എം. ​ഭ​വാ​നി പ​ങ്കെ​ടു​ത്തു.