തോ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്ക​ണം: രാ​ജ​ൻ പ​ല്ല​ൻ
Thursday, March 30, 2023 1:03 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ലെ ചെ​റു​തും വ​ലി​യ​തു​മാ​യ തോ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ ജെ.​പ​ല്ല​ൻ.

കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ഓ​രോ വ​ർ​ഷ​വും തോ​ട് ക്ലീ​നിം​ഗി​നു വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഗു​രു​ത​ര ക്ര​മ​ക്ക​ടാ​ണ് വൃ​ത്തി​യാ​ക്ക​ൽ ന​ട​പ​ടി​യി​ൽ ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ൾ തോ​ടു​ക​ൾ വ​റ്റി​നി​ൽ​ക്കു​ന്ന​തി​നാ​ൽ ത​ട​സ​മി​ല്ലാ​തെ വൃ​ത്തി​യാ​ക്കാ​നാ​കും. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ൽ​കി​യ​താ​യി രാ​ജ​ൻ ജെ.​പ​ല്ല​ൻ അ​റി​യി​ച്ചു.