ഗി​രി​ജാ​ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി ല​യ​ണ്‍​സ് ക്ല​ബ്
Friday, March 31, 2023 12:46 AM IST
തൃ​ശൂ​ർ: വെ​ങ്ങി​ണി​ശേ​രി ഏ​റാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​തെ അ​കാ​ല​മ​ര​ണം സം​ഭ​വി​ച്ച​പ്പോ​ൾ വീ​ടെ​ന്ന സ്വ​പ്നം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​യ​ണ്‍​സ് ക്ല​ബ് എ​ത്തി.

ഭാ​ര്യ ഗി​രി​ജ​യ്ക്കും മ​ക​ൾ​ക്കും അ​ന്തി​യു​റ​ങ്ങാ​ൻ നി​ർ​ധ​ന​ർ​ക്കു​വേ​ണ്ടി ല​യ​ണ്‍​സ് ക്ല​ബ്ബ് ന​ട​ത്തി​വ​രു​ന്ന ഹോം ​ഫോ​ർ ഹോം​െ ല​സ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​ഷ​മ ന​ന്ദ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കോ​ട​ന്നൂ​ർ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷ​ണ്മു​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ചീ​ഫ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ കെ.​എം അ​ഷ്റ​ഫ്, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് മൊ​റേ​ലി, പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബി​ത സു​ഭാ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് പി. ​പോ​ൾ, വാ​ർ​ഡ് മെ​ന്പ​ർ ജു​ബി മാ​ത്യു, കോ​ട​ന്നൂ​ർ ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ര​മേ​ഷ് ടി.​എ​സ്, ട്ര​ഷ​റ​ർ ഇ.​എ. ബൈ​ജു, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ ശി​വ​ദാ​സ​ൻ, ജ​യ​കൃ​ഷ്ണ​ൻ, സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.