ആ​റാ​ട്ടി​നൊ​രു​ങ്ങി ക്ഷേ​ത്രക്കു​ള​ങ്ങ​ൾ
Friday, March 31, 2023 12:46 AM IST
ചേ​ർ​പ്പ്: പെ​രു​വ​നം - ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റാ​ട്ടി​നൊ​രു​ങ്ങി ക്ഷേ​​ത്രക്കു ളങ്ങ​ൾ.
പെ​രു​വ​നം തൊ​ടു​കു​ളം, ആ​റാ​ട്ടു​പു​ഴ മ​ന്ദാ​രം ക​ട​വ്, ക​ട​ലാ​യി ക​ട​വ്, മി​ത്രാ​ന​ന്ദ​പു​രം, തൃ​പ്ര​യാ​ർ സേ​തു കു​ളം, ഉൗ​ര​കം മ​ന്പി​ള്ളി കു​ളം എ​ന്നി​വ​ട​ങ്ങ​ളി​ൽ വി​വി​ധ ദേ​വി​ദേ​വ​ൻ​മാ​രും ഭ​ക്ത​ജ​ന​ങ്ങ​ളും ആ​റാ​ട്ട് ന​ട​ത്തും .

സൗ​ജ​ന്യ പ​രീ​ക്ഷാ
പ​രി​ശീ​ല​നം

തൃ​ശൂ​ർ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് വി​ഭാ​ഗം തൃ​ശൂ​ർ മാ​ർ​തോ​മാ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ർ​തോ​മാ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റു​ക​ൾ (മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റിം​ഗ്, അ​ഗ്രി​ക​ൾ​ച്ച​ർ), സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റു​ക​ൾ (സ​യ​ൻ​സ്, കൊ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ്) എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ മൂ​ന്നുമു​ത​ൽ അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ തീ​വ്ര പ​രീ​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മൂ​ന്നി​നു രാ​വി​ലെ 9.30ന് ​തൃ​ശൂ​ർ പു​ത്ത​ൻ​പ​ള്ളി​ക്കു സ​മീ​പ​മു​ള്ള മാ​ർ​തോ​മാ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.