ന​വീ​ക​രി​ച്ച കോ​ടാ​ലി -​ ഒ​ന്പ​തു​ങ്ങ​ൽ റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു
Friday, March 31, 2023 12:49 AM IST
കോ​ടാ​ലി: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രാ​ദേ​ശി​ക റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച കോ​ടാ​ലി ഒ​ന്പ​തു​ങ്ങ​ൽ റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത്,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ജി​ത രാ​ജീ​വ​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​എ​സ്. നി​ജി​ൽ, സ​ന​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ, അം​ഗ​ങ്ങ​ള​ഴാ​യ കെ.​ടി.​ഹി​തേ​ഷ്, ശി​വ​രാ​മ​ൻ പോ​തി​യി​ൽ, എം.​എ​സ്.​സു​മേ​ഷ്, ഷാ​ന്‍റോ കൈ​താ​ര​ത്ത്, അ​സി. എ​ൻ​ജി​നീ​യ​ർ പി.​കെ.​ അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.