ചേ​റ്റു​വ തീ​ര​ദേ​ശ റോ​ഡ്: ക​രി​ങ്ക​ൽ ഭി​ത്തി ത​ക​ർ​ന്നു
Friday, March 31, 2023 12:52 AM IST
ചേ​റ്റു​വ: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​ന്നേ​കാ​ൽ​കോ​ടി ചെ​ല​വി​ട്ടു നി​ർ​മി​ച്ച ചേ​റ്റു​വ പാ​ലം​മു​ത​ൽ പ​ട​ന്ന​വ​ഴി പു​ളി​ക്ക​ക​ട​വ് വ​രെ​യു​ള്ള തീ​ര​ദേ​ശ റോ​ഡി​ന്‍റെ ക​രി​ങ്ക​ൽ ഭി​ത്തി ത​ക​ർ​ന്നു. കാ​ൽ​ന​ട- വാ​ഹ​ന യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി​യാ​യ​തി​നെ​ത്തു​ട​ർ​ന്നു പ​ല​വ​ട്ടം പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഉ​പ്പു​വെ​ള്ളം ക​ര​യി​ലേ​ക്കു​ക​യ​റി റോ​ഡ് ത​ക​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.