യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, March 31, 2023 11:14 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ത​നി​ച്ച് താ​മ​സി​ച്ച​രു​ന്ന യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​വി​ല​ങ്ങ് ഗി​രി​ജാ പാ​ല​ത്തി​നു​സ​മീ​പം പ​ന​ങ്ങാ​ട്ട് ഗ​ണേ​ഷി​ന്‍റെ മ​ക​ൻ സി​ഗേ​ഷി​നെ(25) ആ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വീ​ടി​നു​ള്ളി​ലെ അ​ടു​ക്ക​ള​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ച്ഛ​ൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് മാ​റി താ​മ​സി​ക്കു​ക​യാ​ണ്. സി​ഗേ​ഷ് ഇ​ല​ക്ട്രീ​ഷ്യ​നാ​ണ്.

അ​നു​ജ​ൻ കൃ​ഷ്ണ​കു​മാ​ർ എ​റ​ണാ​കു​ള​ത്ത് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി. ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം ഇ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.