ക​യ്പ​മം​ഗ​ല​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ക്ര​മം
Saturday, April 1, 2023 1:07 AM IST
ച​ളി​ങ്ങാ​ട്: ക​യ്പ​മം​ഗ​ല​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ക്ര​മം. ച​ളി​ങ്ങാ​ട് കു​റ്റി​ക്കാ​ട്ട് ക്ഷേ​ത്ര​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള മ​ല​യാ​റ്റി​ൽ ക്ഷേ​ത്രം റോ​ഡ് പ​രി​സ​ര​ങ്ങ​ളി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ക്ര​മം ന​ട​ത്തി​യ​ത്.
ര​ണ്ടി​ട​ങ്ങ​ളി​ൽ പൊ​തു​ടാ​പ്പു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും കൊ​ള​ങ്ങ​ര ദി​നേ​ശ്, രാ​ധാ​കൃ​ഷ്ണ​ൻ അ​ണ​ക്ക​ത്തി​ൽ, സ​നൂ​ജ തു​ട​ങ്ങി നി​ര​വ​ധി വീ​ടു​ക​ളി​ലെ ഗേ​റ്റു​ക​ളി​ൽ അ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ല​യാ​റ്റി​ൽ ജോ​യി​യു​ടെ വീ​ട്ടി​ലെ ബ​ൾ​ബ് അ​ടി​ച്ചു ത​ക​ർ​ത്തി​ട്ടു​മു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോടെ​യാ​ണ് സം​ഭ​വം. ര​ണ്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.