ഓ​ർ​ത്തോ, ഇ​എ​ൻ​ടി സൗ​ജ​ന്യ ക്യാ​ന്പ് പുല്ലൂരിൽ നാ​ളെ
Saturday, April 1, 2023 1:07 AM IST
പു​ല്ലൂ​ർ: സേ​ക്ര​ഡ് ഹാ​ർ​ട്ട് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 .30 വ​രെ ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ന്‍റെ​യും ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ക്യാ​ന്പ് ന​ട​ക്കും.
ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ ഡോ. ​ആ​ൻ​ഡ്രൂ​സ് സി. ​ജോ​സ​ഫ്, ഡോ. ​ദി​ജു പ്ര​ഭാ​ക​ര​ൻ, ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ൽ ഡോ.​കെ. ജ​യ​കു​മാ​ർ, ഡോ. ​റാം സു​ധ​ൻ എ​ന്നീ ഡോക്ട​ർ​മാ​ർ​മാ​രു​ടെ സേ​വ​നം സൗ​ജ​ന്യ​ മാ​യി​രി​ക്കും.
ക്യാ​ന്പി​ൽ സൗ​ജ​ന്യ അ​സ്ഥി ബ​ല​ക്ഷ​യ ടെ​സ്റ്റ്, സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​ന, സൗ​ജ​ന്യ ഷു​ഗ​ർ, ബ്ല​ഡ് പ്ര​ഷ​ർ ടെ​സ്റ്റ് എ​ന്നി​വ​ക്കു പു​റ​മെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ ഓ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് മു​ട്ട് മാ​റ്റി​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ, ഇ​ടു​പ്പ് മാ​റ്റിവ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ, അ​ഡി​നോ​യ്ഡ് നീ​ക്കം ചെ​യ്യ​ൽ, ടോ​ണ്‍​ സി​ൽ നീ​ക്കം ചെ​യ്യ​ൽ, മൂ​ക്കി​ന്‍റെ പാ​ലം നേ​രെ​യാ​ക്ക​ൽ, ഫെ​സ് തു​ട​ങ്ങി​യ​വ കു​റ​ഞ്ഞ ചെല​വി​ൽ ചെ​യ് തു കൊ​ടു​ക്കു​ം.
ബു​ക്കിം​ഗി​നാ​യി ഹോ​സ്പി​റ്റ​ൽ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക: 0480 -2672300, 0755 9002226.