തൃ​ശൂ​ർ അ​തി​രൂ​പ​ത വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ
Sunday, April 2, 2023 12:54 AM IST
തൃ​ശൂ​ർ: വി​ശു​ദ്ധ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 6.30ന് ​ഓ​ശാ​ന ഞാ​യ​റി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കു​രു​ത്തോ​ല​ക​ൾ ന​ൽ​കും.
വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ:
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്-
പെ​സ​ഹാ വ്യാ​ഴം- പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക രാ​വി​ലെ 6.30, ദുഃ​ഖ​വെ​ള്ളി - ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ രാ​വി​ലെ 6.30, ഈ​സ്റ്റ​ർ- ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ രാ​ത്രി 11.30
മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ-
ഓ​ശാ​ന ഞാ​യ​ർ- പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക രാ​വി​ലെ 6.30, പെ​സ​ഹാ വ്യാ​ഴം-​ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ രാ​വി​ലെ 6.30, ദുഃ​ഖ​വെ​ള്ളി- പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക രാ​വി​ലെ 6.30, ഈ​സ്റ്റ​ർ- പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക രാ​ത്രി 11.30
മാ​ർ ജേ​ക്ക​ബ് തൂങ്കു​ഴി-
ഓ​ശാ​ന ഞ​യ​ർ-​തൈ​ക്കാ​ട്ടു​ശേ​രി പ​ള്ളി രാ​വി​ലെ 7.30, പെ​സ​ഹാ വ്യാ​ഴം-​പൊ​ങ്ങ​ണം​കാ​ട് പ​ള്ളി രാ​വി​ലെ 6.30, ദുഃ​ഖ വെ​ള്ളി- ചി​റ്റി​ല​പ്പി​ള്ളി പ​ള്ളി രാ​വി​ലെ 6.30, ഈ​സ്റ്റ​ർ- മു​ണ്ട​ത്തി​ക്കോ​ട് പ​ള്ളി രാ​ത്രി 11.30
വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക തീ​ർ​ഥ​കേ​ന്ദ്രം-
ഓ​ശാ​ന ഞാ​യ​ർ- മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ രാ​വി​ലെ 6.30, പെ​സ​ഹാ വ്യാ​ഴം-​കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ രാ​വി​ലെ 6.30, ദുഃ​ഖ​വെ​ള്ളി- മു​ഖ്യ കാ​ർ​മി​ക​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ രാ​വി​ലെ 6.30ന് ​ഈ​സ്റ്റ​ർ-​ഉ​യി​ർ​പ്പ് ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ ശ​നി രാ​ത്രി 11.30.
തൃ​ശൂ​ർ തി​രു​ഹൃ​ദ​യ ല​ത്തീ​ൻ പ​ള്ളി​യി​ലെ വി​ശു​ദ്ധ​വാ​ര ക​ർ​മ​ങ്ങ​ൾ-
ഓ​ശാ​ന ഞാ​യ​ർ-​കു​രു​ത്തോ​ല വെ​ഞ്ചി​രി​പ്പ് രാ​വി​ലെ 7.30, ദി​വ്യ​ബ​ലി വൈ​കീ​ട്ട് 5.30ന്.
​പെ​സ​ഹാ വ്യാ​ഴം-​തൈ​ല​പ​രി​ക​ർ​മ പൂ​ജ രാ​വി​ലെ 7.30
ദി​വ്യ​ബ​ലി, കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ വൈ​കീ​ട്ട് അ​ഞ്ചി​ന്.
ദുഃ​ഖ​വെ​ള്ളി- കു​രി​ശി​ന്‍റെ വ​ഴി പ​ള്ളി ഗ്രൗ​ണ്ടി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45,
പീ​ഢാ​നു​ഭ​വ വാ​യ​ന വൈ​കീ​ട്ട് അ​ഞ്ചി​ന്. ഈ​സ്റ്റ​ർ-​ദി​വ്യ​ബ​ലി രാ​വി​ലെ 6.30ന്.