ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Friday, May 26, 2023 12:47 AM IST
കൈ​പ്പ​റ​ന്പ്: ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ത​ട​സ​മി​ല്ലാ​ത്ത ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ക്കാ​ൻ നൂ​ത​ന ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ. ത​ല​ക്കോ​ട്ടു​ക്ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണു ’സൈ​ൻ-​കം​പാ​നി​യ​ൻ’ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ച​ത്.
ത​ത്സ​മ​യം ചോ​ദ്യ​ങ്ങ​ൾ വി​വ​ർ​ത്ത​നം ചെ​യ്യാ​ൻ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ക​ഴി​യും. ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​മാ​ണ്. മാ​ത്ര​മ​ല്ല ആം​ഗ്യ​ഭാ​ഷ​യു​മാ​യി കൂ​ടു​ത​ൽ വൈ​ദ​ഗ്ധ്യ​മി​ല്ലാ​ത്ത​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ണ്.
ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​നൂ​ത​ന ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ രാ​ജാ​റാം ര​ഘു​രാം, കെ.​എ​സ്. വി​ശാ​ൽ, കെ.​ആ​ർ. വൈ​ദ​ർ​ശ്, എം. ​വൈ​ഷ്ണ​വ് എ​ന്നി​വ രാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഇ​തു​പ​യോ​ഗി​ച്ച് ഇം​ഗ്ലീ​ഷ് ഭാ​ക്ഷ​യി​ലെ ഏ​ത് വാ​ക്കും ഇ​ന്ത്യ​ൻ ആം​ഗ്യ​ഭാ​ഷാ ആ​നി​മേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യാ​ൻ ക​ഴി​യും. ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള​വ​രും ഇ​ന്ത്യ​ൻ ആം​ഗ്യ​ഭാ​ഷ അ​റി​യാ​ത്ത​വ​രു​മാ​യ ആ​ളു​ക​ൾ ത​മ്മി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നാ​ണ് ഈ ​അ​പ്ലി​ക്കേ​ഷ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.വാ​ച​കം, ഓ​ഡി​യോ അ​ല്ലെ​ങ്കി​ൽ ടെ​ക്സ്റ്റ് ഡോ​ക്യു​മെ​ന്‍റി​നെ ഇ​ന്ത്യ​ൻ ആം​ഗ്യ​ഭാ​ഷാ ആ​നി​മേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​നാ​ൽ ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ മ​ന​സ്‌​സി​ലാ​ക്കാ​ൻ ക​ഴി​യും. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡാ. ​എം.​വി. ബീ​ന ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ദേ​ശം ന​ൽ​കി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ ​സി.​ബി. സ​ജി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​മ​ണി ഭാ​യ് വി ​എ​ന്നി​വ​ർ പ്ര​ചോ​ദ​നം ന​ൽ​കി.