ഇ​ൻ​സി​ന​റേ​റ്റ​ർ കൈ​മാ​റി
Friday, May 26, 2023 12:48 AM IST
തി​രു​വി​ല്വാ​മ​ല: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് വി​ല്വാ​ദ്രി പാ​ന്പാ​ടി മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടു​കൂ​ടി തി​രു​വി​ല്വാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലേ​ക്കു​ള്ള ഇ​ൻ​സി​നറേ​റ്റ​റി​ന്‍റെ കൈ​മാ​റ്റ​വും പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​ഷ​മ ന​ന്ദ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി. ​രാം​കു​മാ​ർ, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് മോ​റെ​ലി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഉ​ദ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രോ​ഹി​ണി, സ്മി​ത സു​കു​മാ​ര​ൻ, വി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​മ​ച​ന്ദ്ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​കൃ​ഷ്ണ​കു​മാ​ർ, ഉ​ണ്ണി, എം.​വി. അ​ശോ​ക​ൻ, വി.​കെ. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.