"കാ​ച്ച് ദ ​റെ​യി​ൻ' സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Saturday, May 27, 2023 1:24 AM IST
കൊ​ട്ടേ​ക്കാ​ട്: മ​ഴ​വെ​ള്ളം പാ​ഴാ​ക്കാ​തെ പൂ​ർ​ണമാ​യും ഭൂ​മി​യി​ലേ​ക്കി​റ​ങ്ങി ജ​ല​സ്രോ​ത​സു​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യെ​ന്ന സ​ന്ദേ​ശ​വു​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര​യും ദേ​ശീ​യ ജ​ലമി​ഷ​നും ചേ​ർ​ന്നു​ള്ള "കാ​ച്ച് ദ ​റെ​യി​ൻ’ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടേ​ക്കാ​ട് യു​വ​ജ​ന​ക​ലാ​സ​മി​തി സൈ​ക്കി​ൾ റാ​ലി ന​ട​ത്തി.
മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ​ജോ​യ് ഫ്ലാഗ് ഓ​ഫ് ചെ​യ്തു. ക​ലാ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് ക​ണ്ണ​നാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജി​ഷ സു​ബീ​ഷ് സ​ന്ദേ​ശം ന​ൽ​കി.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ഡേ​വി​ഡ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ണ്‍ ലൂ​വീ​സ്, ജെ​ൻ​സ​ൻ വാ​ഴ​പ്പി​ള്ളി, എ​ൻ.​ടി. ​ജെ​യ്ക്ക​ബ്, ലി​സ​ൻ കോ​ളേ​ങ്ങാ​ട​ൻ, സി.​എ​ൽ.​ ഇ​ഗ്നേ​ഷ്യ​സ്, എ​ൻ.​എ​ൽ.​ ലെ​നി​ൻ, എ​ൻ.​എ. ഷാ​ജു, ജ​ല​ക്സ് നീ​ല​ങ്കാ​വി​ൽ, അ​ഡ്വ.​ സ​ജി​ത് തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.

സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

തൃ​ശൂ​ർ: അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ സെ​ന്‍റ് തോ​മ​സ് കു​ടും​ബ​കൂ​ട്ടാ​യ്മ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം സ​ഹാ​യ​ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന​ം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ലി​സി പി​യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ​വ​ർ​ക്കും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ല്കി. ഫ്രാ​ങ്കോ ജോ​സ് സ്വാ​ഗ​ത​വും വി​ൻ​സ​ന്‍റ് കൂ​ള ന​ന്ദി​യും പ​റ​ഞ്ഞു.