മാ​സ്റ്റ​ർ പ്ലാ​ൻ: ഡി​വി​ഷ​ൻ​സ​ഭ ഇ​ന്ന്
Sunday, May 28, 2023 6:46 AM IST
തൃ​ശൂ​ർ: മുനിസിപ്പൽ കോ​ർ​പ​റേ​ഷ​ൻ അ​മൃ​ത് സി​റ്റി പ​ദ്ധ​തി ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ ക​ര​ട് മാ​പ്പ് വി​ശ​ദീ​ക​രി​ക്കാ​ൻ ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞു ര​ണ്ടി​നു തോ​പ്പ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ൽ ഡി​വി​ഷ​ൻ സ​ഭ ന​ട​ക്കു​മെ​ന്നു കൗ​ൺ​സി​ല​ർ ലീ​ല വ​ർ​ഗീ​സ് അ​റി​യി​ച്ചു.
മാ​സ്റ്റ​ർ പ്ലാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ക്കും.