സി​വി​ൽ സ​ർ​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ കോ​ച്ചിം​ഗ്
Sunday, May 28, 2023 6:46 AM IST
തൃ​ശൂ​ർ: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ൾ​ക്കും ആ​ശ്രി​ത​ർ​ക്കു​മാ​യി കി​ല ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ൽ 10 മാ​സം നീ​ളു​ന്ന സി​വി​ൽ സ​ർ​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദ​മാ​ണു യോ​ഗ്യ​ത.

www.Kile.Kerala.gov.in എ​ന്ന ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. ക്ഷേ​മ​നി​ധി ഒാ​ഫീ​സി​ൽ​നി​ന്നു​ള്ള ആ​ശ്രി​ത​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും ഫീ​സ് അ​ട​യ്ക്കാ​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. ഫോ​ൺ: 0487 2446545.