പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Tuesday, May 30, 2023 1:50 AM IST
പെ​രു​ന്പി​ലാ​വ്: ആ​ന​ക്ക​ല്ല് സ്കൂ​ൾ​മേ​ട് വീ​ട്ടി​ൽ വേ​ലു​വി​ന്‍റെ മ​ക​ൾ ശ്രീ​പ്രി​യ(15) പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചു. വീ​ട്ടി​ലെ അ​ടു​പ്പി​ൽ നി​ന്ന് വ​സ്ത്ര​ത്തി​ൽ തീ ​പ​ട​ർ​ന്നാ​ണ് അ​പ​ക​ടം. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു.