കെസിവൈ​എം ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം
Wednesday, May 31, 2023 7:40 AM IST
തൃ​ശൂ​ർ: കെസിവൈ​എം അ​തി​രൂ​പ​ത ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ത​ങ്ങാ​ലൂ​ർ നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി​യി​ൽ ന​ട​ന്നു. കെ ​സി വൈ ​എം അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി, കെ ​സി വൈ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ മാ​ത്യൂ ഇ​ട​യാ​ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷാ​ദ് ജോ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​ന ച​ട​ങ്ങി​ന് അ​തി​രൂ​പ​ത ട്ര​ഷ​റ​ർ വി​ബി​ൻ ലൂ​യീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ ബാ​ബു, സ്നേ​ഹ സ്റ്റെ​ബി​ൻ, സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ സ​ണ്ണി, റോ​സ് മേ​രി ജോ​യ്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഫ്രാ​ൻ​സി മ​രി​യ, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ഡാ​നി​യേ​ൽ ജോ​സ​ഫ്, ഷാ​രോ​ണ്‍ സൈ​മ​ണ്‍, ജു​വി​ൻ ജോ​സ്, റി​ൻ​സി റോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വേ​ലൂ​ർ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സോ​ബി​ൻ പാ​യി​ക്കാ​ട്ട്, മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ സാ​ജ​ൻ ജോ​സ്, ത​ങ്ങാ​ലൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് എ​ട​ക്ക​ള​ത്തൂ​ർ, വി​വി​ധ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​ർ, ത​ങ്ങാ​ലൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജീ​വ ജെ​യിം​സ്, മ​റ്റു ഫൊ​റോ​ന യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.