ഒഇസി കു​ടി​ശി​ക ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ക്കും: വി.​ഡി.​ സ​തീ​ശ​ൻ
Wednesday, May 31, 2023 7:45 AM IST
കൊ​ര​ട്ടി: ച​വ​ള​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​ഇസി പ​രി​ഗ​ണ​നാ​ർ​ഹ​താ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ള്ള കു​ടി​ശി​ക ല​ഭ്യ​മാ​ക്കാ​ൻ അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ശ്രീ​രാ​മ​വി​ലാ​സം ച​വ​ള​ർ സൊ​സൈ​റ്റി കൊ​ര​ട്ടി യൂ​ണി​യ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ ഷാ​ജു അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ അ​ശോ​ക​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.