ചെ​ട്ടി​ക്കാ​ട് അ​ഭി​ഷേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി
Wednesday, May 31, 2023 7:51 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഭി​ഷേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. രാ​വി​ലെ 6.15 മു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർഥ​ന എ​ന്നി​വ ന​ട​ന്നു. റെ​ക്ട​ർ ഫാ. ​അം​ബ്രോസ് ​പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​ആ​ന്‍റ​ൺ ഇ​ല​ഞ്ഞി​ക്ക​ൽ, ഫാ. ​അ​നീ​ഷ് പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ.​എ​ബ്‌​നേ​സ​ർ ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.