പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Thursday, June 1, 2023 1:17 AM IST
മേ​ലൂ​ർ: ​മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം;​പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ക​ല​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു.​മ​ഴ​ക്കാ​ല​ത്ത് ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്പോ​ൾ മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യം വെ​ള്ളം ക​യ​റി പ്ര​ള​യ​ഭീ​ഷ​ണി നേ​രി​ട്ടു​ന്ന ഒ​ന്നാം വാ​ർ​ഡ് ശാ​ന്തി​പു​രം എ​ള​ന്പ്ര, പ​തി​മൂ​ന്നാം വാ​ർ​ഡ് ക​രു​വാ​പ്പ​ടി എ​രു​മ​പ്പാ​ടം ഡി​വൈ​ൻ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, ക​ള​ക്ട​ർ വി.​ആ​ർ.​ കൃ​ഷ്ണതേ​ജ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

​വീ​ട്ടു​കാ​രു​മാ​യി 2018 ലെ ​പ്ര​ള​യ​ത്തി​ലെ വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും മ​റ്റും ചോ​ദി​ച്ച​റി​യു​ന്ന​തി​നിട​യി​ലാ​ണ് 93 കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി പെ​ൻ​ഷ​നു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നുവ​ന്ന​ത്.​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം ഉ​ണ്ടാ​യി​ട്ടും പെ​ൻ​ഷ​ൻ ന​ൽ​കു​വാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.​ അ​ടി​യ​ന്തര​മാ​യി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് പെ​ൻ​ഷ​ൻ ന​ൽ​കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ടും ക​ളക്ട​ർ പ​റ​ഞ്ഞു.​

വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങിക്കിട​ന്ന ക്ഷേ​മ പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​വാ​ൻ ഇ​തോ​ടെ ന​ട​പ​ടി​യാ​യി.​ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച് അ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ സു​നി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ, സെ​ക്ര​ട്ട​റി ശ്രീ​ല​ത, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു.