അം​ബേ​ദ്ക​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം
Thursday, June 1, 2023 1:20 AM IST
തോ​ളൂ​ർ: പു​ഴ​ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യ​നു​സ​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ അം​ബേ​ദ്ക​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ജോ​സ് നി​ർ​വഹി​ച്ചു. തോ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ര​ഘു​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ണ്‍ ഷീ​ന വി​ൽ​സ​ണ്‍ പ​ദ്ധ​തി വീ​ശ​ദീ​ക​രിച്ചു. ര​ണ്ട​രല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ബോ​ർവെ​ൽ, പ​ന്പ് ഹൗ​സ് നി​ർ​മി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി വ​ഴി നേ​രി​ട്ട് പ്ര​ദേ​ശ​ത്തെ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ല​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജി​മ്മി ചൂ​ണ്ട​ൽ മു​ഖ്യാ​ഥി​തി​യാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി .​ഡി . വി​ൽ​സ​ണ്‍, ലീ​ല രാ​മ​കൃ​ഷ്ണ​ൻ, ശ്രീ​ക​ല കു​ഞ്ഞു​ണ്ണി, കെ.​ജി.​പോ​ൾ​സ​ണ്‍, ഷീ​ന തോ​മാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ന്പ​ർ​മാ​രാ​യ സ​ര​സ​മ്മ സു​ബ്ര​ഹ്മണ്യ​ൻ, ലി​ല്ലി ജോ​സ്, കെ.​ആ​ർ. സൈ​മ​ണ്‍, ആ​സൂ​ത്ര​ണ സ​മി​തിയം​ഗ​ങ്ങ​ളാ​യ ലൈ​ജു. സി.​ എ​ട​ക്ക​ള​ത്തൂ​ർ, തോ​മാ​സ് ചി​റ​മ്മ​ൽ, കെ.​ കു​ഞ്ഞു​ണ്ണി, എം. ​വി. ജോ​സ്, ഡേ​വി​സ് വ​ട​ക്ക​ൻ, അ​ജി​ൽ തോ​ളൂ​ർ, കൃ​ഷ്ണ​ൻ തോ​ളൂ​ർ, ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.